അവിശ്വസനീയ ബൗളിങ് പ്രകടനത്തിലൂടെ ലോക ക്രിക്കറ്റിലെ അദ്ഭുത താരമായി മാറിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ വംശജനായ ബൗളര്‍ ഗ്രെഗറി മലോക്വാന.